വിശ്വമാെക നിറഞ്ഞുനില്കുന്ന
നിത്യേപ്രമ പ്രതീകേമ....
നിര്ഭരനവ നിര്‍വ്രിതി തരും
സത്യമായ പ്രകാശേമ.....
കാലവും സര്‍വ്വ ജീവനും നീയാ-
ണാദി ൈചതന്യ രൂപേമ....
അന്തരാത്മ വിപഞ്ചികയിെല
സുന്ദര മ്രിദുഗീതേമ....
സൂക്ഷ്മവും അതിസ്ധൂലവും തവ
സൂത്രബന്ധിതെമങ്കിലും
കാത്തിരിപ്പൂ തവ മ്രിദുസ്മിത
കാന്തി ചിന്തുമുഷസ്സിനായ്....
നിത്യേപ്രമ പ്രതീകേമ....
നിര്ഭരനവ നിര്‍വ്രിതി തരും
സത്യമായ പ്രകാശേമ.....
കാലവും സര്‍വ്വ ജീവനും നീയാ-
ണാദി ൈചതന്യ രൂപേമ....
അന്തരാത്മ വിപഞ്ചികയിെല
സുന്ദര മ്രിദുഗീതേമ....
സൂക്ഷ്മവും അതിസ്ധൂലവും തവ
സൂത്രബന്ധിതെമങ്കിലും
കാത്തിരിപ്പൂ തവ മ്രിദുസ്മിത
കാന്തി ചിന്തുമുഷസ്സിനായ്....
2 comments:
hey friends,since mozhi key amn has some limitations,i cant type all the malayalam fonts...so sory for spelling mistakes....expecting your comments on poetry....
nice one kutta..
Post a Comment