നീയും ഞാനും പിന്നെ എല്ലാം
നിറഞ്ഞുള്ളാ മൌനവും......!!!
വാക്കുകള്ക്കുയിരേകുവാനായ്
സ്വരം തേടി അലഞ്ഞു ഞാന്‍
സ്വരമെന്നില്‍ നിറഞ്ഞപ്പോള്‍
വാക്കുകള്‍ പോയ്മറഞ്ഞുവോ.......!!!
പിന്നെയും മൌനക്കടല്
വന്നെന്നെ നിന്നിലിണക്കയായ്....!
വീണ്ടുമെന്തിനു വാക്കുവേറെ
സ്വരം വേറെ നമുക്കിടെ
എന്നുമെന്നും നിന്നെയെന്നില്‍
ചേര്‍ത്തിടും മൌനമില്ലയോ......!!!
Subscribe to:
Post Comments (Atom)
6 comments:
മൌനം വാചാലം
ഇഷ്ടമായി വരികള്‍
നീയും.. ഞാനും.. മൗനവും... വാക്കുകളും....
നല്ല വരികള്‍
“വീണ്ടുമെന്തിനു വാക്കു വേറെ
സ്വരം വേറെ നമുക്കിടെ...
എന്നുമെന്നും നിന്നെയെന്നില്‍
ചേര്‍ത്തിടും മൌനമില്ലയോ...”
വരികള്‍ കൊള്ളാം.
:)
lakshmi,chanthu,areekkodan,sree ellavarkkum ente aathmarthamaya nandi paranju kollattee.....hope that you all be here for support....ezhuthunnahtu palarum vaayikkunnu ennariyunnahtu thanne santhosahm....athu ishtam aayi ennu parayumbo pinne parayano??? nandi orikkal koodi..... :-)
നന്നായി എഴുതുന്നുണ്ടല്ലോ. എഴുതാന്‍ കഴിയുക എന്നത് എല്ലാവര്ക്കും ലഭിയ്ക്കുന്ന ഒരു കഴിവല്ല. അതുകൊണ്ട് ഇതിനെ നെഞ്ചോട് ചേര്‍ത്ത് ഇനിയും ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകൂ. തുടര്‍ന്നെഴുതൂ. മൌനം വാചാലമാകട്ടെ.
പിന്നെ.... മൌനവും..നന്നായിരിക്കുന്നു...
Post a Comment