The autumn comes, a maiden fair
in slenderness and grace...
Sunday, April 12, 2009
പ്രത്യാശ മാത്രം...!
ആത്മാവടര്ന്നുപോയേക്കാം, പകല്ച്ചൂടില് കണ്ണീരുവറ്റിയിന്നുപ്പുപൊന്താം ചോരപോലും വിഷം പേറിയേക്കാം, എന്റെ വാക്കുകള്‍ മൌനം കലര്‍ന്നതാവാം എങ്കിലും കാണാമെനിക്കങ്ങകലെയായ് മിന്നാമിനുങ്ങുപോലാ താരകം....!
2 comments:
"പ്രത്യാശ മാത്രം...!"
i had posted this in the starting...but was having so many spelling mistakes...so am reposting it :)
Kunjettaa.....u have classy language.....i really admire u for this...:-)
and expecting many more...!
Ammu..!
Post a Comment