Sunday, December 13, 2009

തിരിച്ചു വിളിക്കുന്നവ



എത്ര അകലേക്ക്‌ പോയാലും, യാത്രയുടെ അന്ത്യത്തിലും തിരിച്ചു വിളിക്കുന്ന ചിലതുണ്ട്...ഇത് പോലെ...

5 comments:

sreejith said...

യാത്രയുടെ അന്ത്യത്തിലും തിരിച്ചുവിളിക്കുന്നവ....!

Styphinson Toms said...

കൊള്ളാം നല്ല ചിത്രങ്ങള്‍

ഇട്ടിമാളു അഗ്നിമിത്ര said...

പട്ടാമ്പിക്കാരാ..

ഒരു നാട്ടുകാരനെ കണ്ടതിന്റെ സന്തോഷം

(ഏതാ പാടം.. ഞാങ്ങാറ്റിരി.. തിരുമിറ്റക്കോട്..?)

sreejith said...

thanks for the comments.....sthalam near to pattambi, kannanur ambalam :)

ഇട്ടിമാളു അഗ്നിമിത്ര said...

ആ ഏരീയയിൽ ബന്ധുക്കൾ ശത്രുക്കൾ ഉണ്ട്.. കണ്ണനൂർ അമ്പലത്തിൽ ഞാൻ വന്നിട്ടുണ്ട്.. കാലം കുറെർ മുമ്പാണെന്ന് മാത്രം.. അവസാനം വന്നത് ഒരു വർഷം പുറകിൽ, ഒരു മരണത്തിന് എണ്ണം വെക്കാൻ..