ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”
രാവുപൊട്ടിത്തകര്‍ന്ന്
ഉറങ്ങാത്ത കണ്ണുകളില്‍ വെളിച്ചം വീണപ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എന്തിനായിരുന്നു ഇതൊക്കെ ?”
പിന്നെ തണുത്ത ചുണ്ടുകളില്‍ത്തട്ടി
ചോദ്യങ്ങള്‍ നിലച്ചപ്പോള്‍
ഒരിക്കലും കൊതിക്കാത്ത ചോദ്യം
“എപ്പോഴായിരുന്നു അത് ?”
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”
രാവുപൊട്ടിത്തകര്‍ന്ന്
ഉറങ്ങാത്ത കണ്ണുകളില്‍ വെളിച്ചം വീണപ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എന്തിനായിരുന്നു ഇതൊക്കെ ?”
പിന്നെ തണുത്ത ചുണ്ടുകളില്‍ത്തട്ടി
ചോദ്യങ്ങള്‍ നിലച്ചപ്പോള്‍
ഒരിക്കലും കൊതിക്കാത്ത ചോദ്യം
“എപ്പോഴായിരുന്നു അത് ?”
7 comments:
ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”
ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”
പ്രയാണത്തിന്റെ ഒടുക്കം...
ചക്രവാളത്തോളം വന്നു മൗനം പിരിയുമ്പോള്‍
ശബ്ദം വിലക്കിയ ചോദ്യം
''എന്തേ ഈ സമയത്ത്?''
രാവൊഴിയുവോളം കാതോര്‍ത്ത്
ഉറങ്ങാത്ത കണ്ണുകളില്‍ വെട്ടം വീണപ്പോള്‍
ശബ്ദം വിലക്കിയ ചോദ്യം
''എന്തേയിങ്ങനെ കരുതാന്‍?''
എന്റെ തണുത്തചുണ്ടുകളില്‍
ചോദ്യങ്ങള്‍ മരിച്ചപ്പോള്‍
ശബ്ദമില്ലാത്ത ഒരു ചോദ്യം
''എങ്ങനെയറിഞ്ഞു?'
ഒടുക്കവും തുടക്കവും കേട്ടു മടുക്കുന്നത് ചോദ്യങ്ങള്‍ മാത്രം
@ valmiki, commentinu nandi orupadu....
@ dhwani, ithu nannayittundu...better than me....nandi
@ priya chechi, oraayiram nandi....theerchayayum chodyangal aavasyamullappol aarum chodikkunnilla....aavasyamillathappo valare adhikam aanu....
Well well well......
beautiful...thers something in the poem for every one is what i feel...different meanings, different interpretations...
Post a Comment