yaathra
"nee nadannoree veedhiyil
ninte kaalocha kaathorthu njanum....
pinthudarchakalalla....pakshe ninte
sundara swaram enne nayikkunnu....
yathra maathram....niranthamam ee vazhi...
kaathu nilkuvatharo!!!.....maranamo!!!!"
ഒരു നാടന്‍ പാട്ടു
“മഴയൊഴിയണ നേരം ഇന്നലെ മരം കുളിരണ നെരം
നെഞ്ചിലൊരിക്കിളി ചൂടും ചേര്‍ത്തു മഴമുകിലേ നീ വന്നു....
കായലുറങ്ങണ നേരം കണ്ണ്ണില്‍ കനവു പൂക്കണ നേരം
തുടി തുടിക്കണ കരളുമായിട്ടിന്നലെ രാത്റ്ി നീ വന്നു....
കണ്ണിലുറങ്ങും മിന്നാമിന്നിയെ മുത്തിയുണര്‍ത്തണ നേരത്ത്
ദൂരെയിരുന്നൊരു നക്ഷത്റസുന്ദരി കണ്ണുചിമ്മണ കണ്‍ട്ില്ലെ...!
മൂടല്‍മഞ്ഞുപരന്ന് നിലവില്‍ നിന്റെ മേനി വിറക്കുമ്ബൊ
ചൂടുന്ടേന്നുപറഞ്ഞു പെടയ്ക്കണ്‍ ചൊര തുളുംബണൊരെന്റെ നെഞ്ചു
നേരം പൊയി ദൂരെ ദിക്കില്‍ സൂര്യനുദിചതു കാണാതെ,
ചാഞ്ഞുവീഴുമിളവെയിലില്‍ പൂവുചിരിക്കണ കാണാതെ,
ആറ്റുവഞ്ചിക്കുടിലില്‍ തമ്മില്‍ നൊക്കിയിരുന്നൊരു നേരത്ത്
കാറ്റുവന്ന് നമ്മെവിലിച്ചപ്പൊ പൂത്തൂ നീയൊരു ചെങ്കതിരായ്....!”
Subscribe to:
Post Comments (Atom)
No comments:
Post a Comment