ഒരു തിരി മാത്രം ബാക്കി......
തിരികെയിനി എതതാത്തൊളം
അകന്നു നീയെങ്കിലും
തിരിച്ചുവരുമെന്നൊര്ത്തെന്
കാത്തുനില്പ്പില്ലെങ്കിലും
എനിക്കു കാതൊര്‍ത്തു കിടക്കുവാന്
ദൂരെ ഉണര്‍ത്തുപാട്ടായി നീ വരൂ.....
പകുത്തുമാറ്റുവാന് കഴിയുകില്ലൊരീ
വടക്കിനിയിലെ ഇരുട്ടിനെ
അതിന്നു കൂൂട്ടായി എരിഞ്ഞുതീരുമെന്‍
അകക്കണ്ണിന് നേര്‍ത്ത തിളക്കത്തെ......
പിടഞ്ഞെണീക്കുവാന്‍,പഴയ കാലത്തിന്
വഴികല് പിന്തുടര്ന്നലയുവന്
(മനൊഹരങളാം മരിക്കാത്തൊര്മ്മകള്
മണങ്ങല് പേറുമാ തൊടികളില്‍
കുളക്കരകളില്‍ കുരുന്നുതേന്മാവിന്
തളിര്‍ത്ത ചില്ലയില്‍ മരങ്ങളില്‍......)
ഒരിക്കലും കൂടി അടുത്തുപൊകുവാന്
അനുഭവിച്ചരിഞ്ഞലിയുവന്
മനസ്സുവെമ്പവെ അമര്ന്നതേങ്ങലായ്
തളര്‍ന്ന മെയ്യിന്റെ തണുപ്പുകള്‍.........
7 comments:
:) നന്നായി
[അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക, ടൈറ്റില്‍ അതിനായുള്ള കളത്തില്‍ കൊടുക്കാനും...]
this is th e very best comment i'm getting....thank you sahayathrikan....am new ot this field....so apologize for spelling mistakes and title...i dint know its procedure.....ini muthal sradhikkam....
നന്നായിരിക്കുന്നു. നല്ല വരികള്‍...
തുടര്‍ന്നും എഴുതുക.
ആശംസകള്‍...
:)
സ്വാഗതം സുഹൃത്തെ... തലക്കെട്ട് മലയാളത്തിലാക്കുന്നതല്ലെ നല്ലത്??
കൊള്ളാം ഇഷ്ടപ്പെട്ടു
ആ ഫോട്ടോ അകവിതയേക്കാളും കിടിലന്‍
:)
ഉപാസന
ശ്രീ....
നല്ല കവിത....അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
Post a Comment