Sunday, October 21, 2007

പഴയ സ്വപ്നവും പുതിയ സത്യവും...!

മഴയൊഴിയണ േനരം ഇന്നെല
മരം കുളിരണ േനരം
െനഞ്ചിലൊരിക്കിളി ചൂടുംേചര്ത്തു
മഴമുകിേല നീ വന്നു..........
കായലുറങ്ങണ േനരം കണ്ണില്
കനവുപൂക്കണ േനരം
തുടി തുടിക്കണ കരളുമായി-
ട്ടിന്നെല രാത്രി നീ വന്നു......

കണ്ണില്ലുറങ്ങും മിന്നാമിന്നിെയ
മുത്തിയുണറ്ത്തണ േനരത്തു
ദൂെരയിരുന്നൊരു നക്ഷത്റ സുന്ദരി
കണ്ണുചിമ്മണ കണ്ടിെല്ല.....
മൂടല്മഞ്ഞുപരന്നു നിലാവില്
നിെന്റ്റ േമനി വിറക്കുമ്പൊ
ചൂടുന്ടെന്നു പറഞ്ഞുെപടക്കണ്
ചോരതുളുമ്പണൊരെന്റ്റ െനഞ്ച്......

േനരം പോയി ദൂെരദിക്കില്
സൂര്യനുദിച്ചതുകാണാെത
ചാഞ്ഞുവീഴുമിളെവയിലില്
പൂവുചിരിക്കണ കാണാെത
ആറ്റുവഞ്ചി കുടിലില് തമ്മില്
നോക്കിയിരുന്നൊരു േനരത്ത്
കാറ്റുവന്ന് നെമ്മ വിളിച്ചപ്പൊ
പൂത്തൂ നീയൊരു െചങ്കതിരായ്.....

**********
കാലം പോയി കായലും ഇന്നൊരു
േവദന ചോരണ നിഴലായി
നീലനിണം വാറ്ന്നൊഴുകണ മണ്ണില്
പൂവുകരിഞ്ഞ വിഷെച്ചടികള്
വിണ്ണിന് മാറിെല നക്ഷത്റം പൊയ്
കനലുെവളിച്ചം കാണായി
അതിെന്റ്റ ചൂടില് നീറിയമറ്ന്നൂ
േതങ്ങലുവറ്റിയ നീറ്മിഴികള്......

ദാഹംതീരാ നാവുകള് കണ്ണീര്-
ക്കടലുകുടിച്ചത് മരുവാക്കി
ഉള്ളിലുയറ്ന്നൊെരതിറ്പ്പിന് ശബ്ദം
ചുണ്ടിെല വിറയിലൊതുങ്ങിപ്പൊയ്
എങ്ങുമുയറ്ന്ന പൊടിക്കാറ്റില്
കണ്ണുണ്മ തിരഞ്ഞു ഞരങ്ങുമ്പോള്
കാണാേത്തതോ മണ്ണിെല സ്വറ്ഗ്ഗം
ചൂണ്ടി വിളിപ്പൂ കഴുകന്മാറ്......

മരണം പുണരും സമയംകാത്തീ
കടലിന് കരയിലിരിക്കുമ്പോള്
ഓറ്മകള് െതന്നി പഴയൊരു പുഴയുെട
തീരെത്തത്തി വിതുമ്പുന്നു
ബോധമനസ്സിന് അലകളിലെങ്ങോ
ഓണപ്പൂവുചിരിക്കുന്നു
കോടിനിലാവും നിറപുഞ്ചിരിയും.....
ബോധമടറ്ന്നു....നിതാന്തനിദ്ര.............
***********
(സാമ്രാജ്യത്വത്തിെന്റയും ആഗോളവല്ക്കരണത്തിെന്റ്റയും ഈ കാലത്തു നമ്മുെട സ്വപ്നങ്ങളും,കാമനകളും,ആകാശവും,മണ്ണും,െവള്ളവും എന്തിന് ജീവവായു പോലും കമ്പോളവല്ക്കരിക്കെപ്പടുമ്പൊള്,നമ്മുെട എല്ലാ നന്മകളും സ്വപ്നങ്ങളായി,മിഥ്യയായി പിന്വലിയുന്നതിെനയാണ് ഞാന് ചിത്റീകരിക്കാന് ശ്റമിച്ചിരിക്കുന്നത്........i tried to omit maximum spelling mistakes.please suggest if any more improvements needed.also i expect your valuable criticism on my humble work......thank you.)

2 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...

കവിത മനസ്സിലാക്കാന്‍ വിഷമമുണ്ടു...കാരണം അക്ഷരതെറ്റുകള്‍ ധാരാളമുണ്ടു.....ദയവായി പഴയ ബ്ലോഗ്ഗുകള്‍ വിസിറ്റ്‌ ചെയുക.....

ഇവിടെ നോകുക...
http://aashanka.blogspot.com
http://ashwameedham.blogspot.com
check this links and follow the instractions to set up your system for malayalam language..plzz

നന്‍മകള്‍ നേരുന്നു

പ്രയാസി said...

അക്ഷര പിശാശിനെ ഒഴിവാക്കൂ..
ആരോഗ്യം നിലനിര്‍ത്തൂ..