Friday, June 6, 2008

കാണാ‍ന്‍ മറന്നുപോകുന്നവ.......!

ഇടവപ്പാതി കഴിഞ്ഞാല്‍ കുളം പടവുകള്‍ കയറി വരും;
മുകളില്‍ കാത്തുനില്‍ക്കുന്ന ചെടികള്‍ക്കിടയിലേക്ക്.......!!!


പടിപ്പുര കടന്ന് ഇറയത്തേക്ക്......


ഈ വഴിയാണു പണ്ട് ഞങ്ങള്‍‍ സ്കൂളിലേക്കു നടന്നിരുന്നതു.....ഇന്നെന്തൊ ഈ വഴി വിജനമാണ്...!


കുളവും കഴിഞ്ഞാല്‍ പാടം കാണാം.....പുല്‍ക്കൊടികള്‍ എപ്പോഴും വഴി മാറി തരും......!


മഴ പോയി.....അവള്‍ പക്ഷേ ഓറ്മകളുടെ നീറ്ത്തുള്ളികള് ബാക്കി വച്ചു....!



എല്ലാ വഴികളും അവസാനിക്കുന്നിടം.....അങ്ങനെ ഒന്നുണ്ടൊ....??? ആറ്ക്കറിയാം....അല്ലേ....!!!

18 comments:

ശ്രീ said...

ഗൃഹാതുരത്വം തോന്നിപ്പിയ്ക്കുന്ന മനോഹരമായ ചിത്രങ്ങള്‍. ആ മൂന്നാമത്തേത് വളരെ ഇഷ്ടമായി.
:)

പാമരന്‍ said...

nice pics and captions..

ഉപാസന || Upasana said...

nostalgic Sree Chechi...
Fantastic Pics.
My home is located in such an area
:-)
upasana

ഇട്ടിമാളു അഗ്നിമിത്ര said...

ഈ വഴിയും കുളവുമൊക്കെ.. കൈവിട്ടു പോയതിനെ കുറിച്ച് എന്തിനാ വെറുതെ അല്ലെ... അതൊരു കാലമായിരുന്നു...

കുട്ടി said...

നല്ല ചിത്രങ്ങള്‍...


ഒരുപാടു പേര്‍ക്കു നഷ്ടമായികൊണ്ടിരിക്കുന്ന കാഴ്ചകള്‍... എനിക്കു ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ലാ,ഉണ്ടായിരുന്നെങ്കിലല്ലേ നഷ്ടപ്പെടു.. ;)

ഫസല്‍ ബിനാലി.. said...

വഴിമുട്ടിപ്പോയ വഴികളൊക്കെയും
തിരികെ മടങ്ങുന്നുവോ.........?
നല്ല ചിത്രങ്ങള്‍, കുളിരുള്ളത്
വരികളും.............ആശംസക്ളോടെ

ശ്രീലാല്‍ said...

Nice !!

sreejith said...

ella commentsinum akamzhinja nandi.....verum 2megapixelinte mobile camerayil oru pareekshanam ennulla nilakku eduthathanu ellam.....ningalude supportinu veendum nandi paranju kollatte....@ upasana, njan "sree chechi" alla tto....i'm sreejith...... :-)
sree,paamaran,upasana,ittimalu,kutti,fasal,sreelal ellavarkkum nandi.....

ഗോപക്‌ യു ആര്‍ said...

good photos....good poems

കുഞ്ഞന്‍ said...

പടങ്ങള്‍ക്കു കൊടുത്ത വിവരണങ്ങളും പടവും കൊള്ളാം. എല്ലാം പോയ്മറഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമീണതയെ ഓര്‍മ്മിപ്പിക്കുന്നു..

തണല്‍ said...

kollam

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങള്‍

ഉപാസന || Upasana said...

sorry for the mistake srejith

There is another blogger with the name "Sree".

So..
regards
:-)
Upasana

pts said...

നല്ല ചിത്രങള്‍!

un said...

ആദ്യത്തെ ചിത്രം വളരെ ഇഷ്ടമായി

Vasantha Venat said...

Sreejith...Good pics and captions...Nostalgic...

Vasantha Venat said...

Sreejith....kavithakal nannyittund tto...ezhuthu...kure ezhuthu..nannyi ezhuthu..keep it up...

Nikitha Mekkat said...

Evry pic is nice in its own way....prethekichu ee pic....ഇടവപ്പാതി കഴിഞ്ഞാല്‍ കുളം പടവുകള്‍ കയറി വരും;
മുകളില്‍ കാത്തുനില്‍ക്കുന്ന ചെടികള്‍ക്കിടയിലേക്ക്.......!!!